Connect with us

Ongoing News

സാമ്പത്തിക തട്ടിപ്പ് കേസ്: സിനിമാ സംവിധായകന്‍ അറസ്റ്റില്‍

'അഭിലാഷം' സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്.

Published

|

Last Updated

കൊച്ചി | സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍. ‘അഭിലാഷം’ സിനിമയുടെ സംവിധായകനാണ്.

കരാറിനെക്കാള്‍ കൂടുതല്‍ തുക വാങ്ങിയെന്നാണ് ഷംസുദ്ദീനെതിരായ പരാതി. നിര്‍മാതാവ് ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്.

സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് അഞ്ചുപേര്‍ക്കെതിരെയും പരാതിയുണ്ട്.

 

Latest