Kerala
താനൂര്‍ ബോട്ടപകടം; ഉടമ നാസര്‍ റിമാന്‍ഡില്‍
14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
താനൂര്‍ | താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
നാസറിനെ തിരൂര്‍ സബ് ജയിലിലേക്കു കൊണ്ടുപോയി.
താനൂരില്‍ വീണ്ടും ബോട്ട് മുങ്ങി
താനൂരില്‍ വീണ്ടും ബോട്ട് മുങ്ങി. തൂവല്‍ത്തീരം പൂരപ്പുഴയില്‍ നിര്‍ത്തിയിട്ട ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല.







