Connect with us

malhar

സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഉറൂസ് മുബാറക്കിന് പ്രൗഢ സമാപ്തി

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി.

Published

|

Last Updated

മഞ്ചേശ്വരം | ഖാസി സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഏഴാം ഉറൂസ് മുബാറക്കിന് സനദ് ദാന സമ്മേളനത്തോടെ പ്രൗഢ സമാപ്തി. മള്ഹറിൽ നിന്ന് പഠിച്ചിറങ്ങിയ 72 പണ്ഡിതന്മാർ മള്ഹരി എന്ന സനദ് ഏറ്റുവാങ്ങി. സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി.

ഹൈദ്രോസ് മുസ്‌ലിയാർ, സയ്യിദ് ഇസ്മഈൽ ബുഖാരി കടലുണ്ടി, സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അബ്ദുല്ല അബ്ദുർറഹ്മാൻ അൽ ബുഖാരി  കടലുണ്ടി, സയ്യിദ് അബ്ദുർറഹ്മാൻ ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് ഫസൽ തങ്ങൾ പുറ്റേക്കാട്, സയ്യിദ് അലവി ജലാലുദ്ദീൻ അൽ ഹാദി ഉജിര, സയ്യിദ് അശ്റഫ് അസ്സഖാഫ് ആദൂർ, സയ്യിദ് ഇസ്മഈൽ ഹാദി തങ്ങൾ പാനൂർ, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മദക്ക, സയ്യിദ് ഹബീബുല്ല തങ്ങൾ റഹ്മത്ത്ഹാൾ, സയ്യിദ് മുനീറുൽ അഹ്ദൽ കുമ്പള, സയ്യിദ് അലവി തങ്ങൾ കിന്യ, സയ്യിദ് മുഷ്താഖുർറഹ്മാൻ അൽ ബുഖാരി ചട്ടക്കൽ, സയ്യിദ് ഹസൻ ആറ്റക്കോയ അസ്സഖാഫ് ആദൂർ, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, ഡോ. മുഹമ്മദ് ഫാസിൽ റസ്‌വി കാവൽകട്ട, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദ് സ്വാലിഹ് സഅദി, എ പി അബ്ദുൽ കരീം ഹാജി ചാലിയം, എ കെ എം അശ്റഫ് എം എൽ എ, യു ടി ഖാദർ എം എൽ എ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മൂസൽ മദനി അൽ ബിശാറ, എം എസ് എം അബ്ദുർറശീദ് സൈനി കക്കിഞ്ച, സുലൈമാൻ സഖാഫി ദേശാങ്കുളം, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മുഹമ്മദ് സഖാഫി പാത്തൂർ, അബൂബക്കർ മുസ്‌ലിയാർ ബോൾമാർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദർ സഖാഫി അൽ മദീന, മുഹമ്മദലി സഖാഫി അശ്അരിയ്യ, ഉമർ സഖാഫി കമ്പളപെട്ടു,  ഉമറുൽ ഫാറൂഖ് മദനി മച്ചാംപാടി, ഹസൻ സഅദി അൽ അഫ്‌ളലി, അബുബക്കർ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈർ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂർ, അബ്ദുൽ ലത്തീഫ് സഅദി ഷിമോഗ,  മൂസ സഖാഫി കളത്തൂർ, സകരിയ്യ ഫൈസി, സിദ്ദീഖ് സഖാഫി ബായാർ, ഇബ്രാഹിം ഫൈസി ഉദ്യാവരം, ഇസ്മായിൽ സഅദി പാറപ്പള്ളി, അബൂബക്കർ കാമിൽ സഖാഫി മുഹിമ്മാത്ത്, അബ്ദുല്ല സഅദി ചിയ്യൂർ,  അബ്ദുസ്സലാം മിസ്ബാഹി, ജാബിർ സഖാഫി കോടമ്പുഴ, അബ്ദുർറഊഫ്  മിസ്ബാഹി ബദിയഡുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, ഹുസൈൻ അഹ്സനി മൊണ്ടപദവ്, ആബിദ് സഖാഫി, അഡ്വ.ഹസ്സൻ കുഞ്ഞി സംബന്ധിച്ചു.

സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി സ്വാഗതവും പി ബി ബശീർ പുളിക്കൂർ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest