Connect with us

Kerala

വേനലവധി; മദ്റസ സമയക്രമം

പത്തുമണിക്ക് ശേഷം പഠന പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന മദ്റസകള്‍ പ്രസ്തുത സമയം വൈകുന്നേരം 4.30 ന് ശേഷമായി ക്രമീകരിക്കേണ്ടതാണ്.

Published

|

Last Updated

കോഴിക്കോട് |  കടുത്ത വേനല്‍ ചൂട് കാരണം വിദ്യാലയങ്ങളില്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മദ്റസകള്‍ രാവിലെ 10.30 ന് മുമ്പായി പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.

പത്തുമണിക്ക് ശേഷം പഠന പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന മദ്റസകള്‍ പ്രസ്തുത സമയം വൈകുന്നേരം 4.30 ന് ശേഷമായി ക്രമീകരിക്കേണ്ടതാണ്.