Kerala
പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്| പെരുമണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:
A 17-year-old student named Sahal drowned in a panchayat pond at Perumanna while bathing with friends. The deceased was a resident of Kurumottummal. The body has been shifted to the Kozhikode Medical College Hospital for further procedures.
---- facebook comment plugin here -----


