Kerala
തൃശൂരില്‍ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കടങ്ങോട് വെച്ചാണ് നായ ആക്രമണം ഉണ്ടായത്

തൃശൂര്‍ | തൃശൂര്‍ കടങ്ങോട് മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയെ ഡോഗ് സ്‌ക്വാഡാണ് പിടികൂടിയത്. പരുക്കേറ്റ മൂന്ന് പേരും തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----