Kerala
തെരുവ് നായ ആക്രമണം; മലപ്പുറം വെള്ളിയാമ്പുറത്ത് കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്ക്
വെള്ളിയാമ്പുറം അമ്പലപ്പടി, എസ് എന്‍ യു പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്.
മലപ്പുറം | തെരുവ് നായ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്ക്. മലപ്പുറം വെള്ളിയാമ്പുറത്താണ് സംഭവം.
വെള്ളിയാമ്പുറം അമ്പലപ്പടി, എസ് എന്‍ യു പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്.
പരുക്കേറ്റവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----