Kerala
പാര്‍ട്ടി നേതൃത്വത്തിനെതിരായ പ്രസ്താവന; ബിജിമോളോട് സി പി ഐ വിശദീകരണം തേടും
സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെതാണ് തീരുമാനം. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് പരിശോധിക്കും.

ഇടുക്കി | പാര്‍ട്ടി നേതൃത്വത്തിനെതിരായ പ്രസ്താവനയില്‍ ഇ എസ് ബിജിമോളോട് സി പി ഐ വിശദീകരണം തേടും. സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെതാണ് തീരുമാനം. ഏത് സാഹചര്യത്തിലാണ് പ്രസ്താവനയെന്ന് പരിശോധിക്കും.
നേരത്തെയുള്ള തീരുമാനങ്ങള്‍ അട്ടിമറിച്ചെന്നും പാര്‍ട്ടിയില്‍ പുരുഷാധിപത്യം ആണെന്നുമായിരുന്നു ബിജിമോള്‍ പറഞ്ഞിരുന്നത്. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയായിരുന്നു പ്രസ്താവന.
---- facebook comment plugin here -----