Kerala
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നവീകരണം; പി ശശിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ശശിയും മകനും അഭിഭാഷകരായ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇ ടെന്‍ഡര്‍ നല്‍കുമ്പോള്‍ മറുവശത്ത് വേറെ കരാര്‍ നല്‍കി.

തിരുവനന്തപുരം | സി പി എം എം എല്‍ എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം നവീകരിച്ചതില്‍ ശശി അഴിമതി നടത്തിയതായി രാഹുല്‍ ആരോപിച്ചു.
ശശിയും മകനും അഭിഭാഷകരായ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇ ടെന്‍ഡര്‍ നല്‍കുമ്പോള്‍ മറുവശത്ത് വേറെ കരാര്‍ നല്‍കി.
പരാതി നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി.
---- facebook comment plugin here -----