Health
സ്‌പെഷ്യല്‍ ഹിജാമ ക്യാമ്പ് മര്‍കസ് നോളജ് സിറ്റിയില്‍
50 ശതമാനം ഇളവോടെ ഹിജാമ ലഭ്യമാകും.

നോളജ് സിറ്റി | നബിദിന ക്യാമ്പയിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌പെഷ്യല്‍ ഹിജാമ ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ 50 ശതമാനം ഇളവോടെ ഹിജാമ ലഭ്യമാകും.
വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനും 6235998811 എന്ന നമ്പറില്‍ ബന്ധപ്പെടാം.
---- facebook comment plugin here -----