Kerala
മാതാവിനെ ചപ്പാത്തിക്കോലുകൊണ്ട് തലക്കടിച്ചു; മകന്‍ അറസ്റ്റില്‍
മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്
കണ്ണൂര്‍|കണ്ണൂരില്‍ മാതാവിനെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഏഴിലോട് സ്വദേശി കെ സജിത്താണ് അറസ്റ്റിലായത്. മാതാവ് സാവിത്രിയുടെ പരാതിയിലാണ് നടപടി.
സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് മാതാവിനെ ഇയാള്‍ മര്‍ദിച്ചത്. പണം മാതാവിന്റെ അക്കൗണ്ടിലിട്ടതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.
Content Highlights: Police arrested K Sajith of Ezhilode in Kannur for assaulting his mother Savitri on the head with a rolling pin. The attack was triggered after she refused to give him money from a property sale. Action was taken based on the mother’s complaint after the proceeds were deposited into her bank account.
---- facebook comment plugin here -----




