Connect with us

Kerala

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു സാന്‍ബി.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സാന്‍ബി ജേക്കബാ (33)ണ് മരിച്ചത്. കഴിഞ്ഞ 11ാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു സാന്‍ബി.

Content Highlights:
A 33-year-old youth named Sanbi Jacob died after being stung by wasps in Kunnamthanam, Pathanamthitta. The tragic incident occurred just days after his marriage, which took place on the 11th of this month. He was scheduled to return to the Gulf region for employment the day after tomorrow. Local authorities and community members have expressed deep grief over the untimely demise.

Latest