Connect with us

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാ സമ്മേളനത്തിന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗരിയില്‍ ഉജ്ജ്വല തുടക്കം. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മാലിക് ഇബ്‌നു ദീനാറിന്റെ പേരില്‍ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം പുരോഗമിക്കുന്നത്.

Latest