International സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആക്രമണം നൂയോര്ക്കിലെ പരിപാടിക്കിടെ 'സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില് റുഷ്ദിക്ക് ഭീഷണിയുണ്ടായിരുന്നു. Published Aug 12, 2022 9:37 pm | Last Updated Aug 12, 2022 10:09 pm By വെബ് ഡെസ്ക് ന്യൂയോര്ക്ക് | എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് കുത്തേറ്റു. ന്യൂയോര്ക്കിലെ പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. കഴുത്തിലാണ് കുത്തേറ്റത്. അക്രമിയെ പോലീസ് പിടികൂടി. ‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില് റുഷ്ദിക്ക് ഭീഷണിയുണ്ടായിരുന്നു. Related Topics: salman rushdie You may like മോദി- അദാനി ബന്ധം രേഖയില് നിന്നു നീക്കിയാല് മായുമോ? കേന്ദ്രമന്ത്രി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം ആറുമാസമായി വേതനമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്ത നിലയില് ഇന്ധനം ഇനി തെരുവില് കത്തും ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേര് നല്കും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥന് ആത്മഹത്യ ചെയ്ത നിലയില് ---- facebook comment plugin here ----- LatestKeralaജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥന് ആത്മഹത്യ ചെയ്ത നിലയില്Keralaകേന്ദ്രമന്ത്രി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘംEditors Pickമോദി- അദാനി ബന്ധം രേഖയില് നിന്നു നീക്കിയാല് മായുമോ?Keralaആറുമാസമായി വേതനമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്ത നിലയില്Nationalകാണാതായ സ്ത്രീയുടെ പാതി ഭക്ഷിച്ച മൃതദേഹം കണ്ടെത്തിNationalത്രിപുരയില് ബിജെപി വീണ്ടും ചരിത്ര വിജയം ആവര്ത്തിക്കും: മാണിക് സഹInternationalതുര്ക്കി ഭൂചലനം; സ്ത്രീയെയും മൂന്ന് മക്കളെയും യു എ ഇ സംഘം രക്ഷപ്പെടുത്തി