Connect with us

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ആരോഗ്യ ന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സക്രട്ടറി, ആരോഗ്യ സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസിന്റെ ദാരുണമായ കൊലയുടെ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest