Connect with us

National

സച്ചിന്‍ പൈലറ്റിന്റെ 'ജന്‍ സംഘര്‍ഷ് യാത്ര' ഇന്ന് സമാപിക്കും

മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ ചില നടപടികളില്‍ പ്രതിഷേധിച്ചാണ് യാത്ര തുടങ്ങിയത്.

Published

|

Last Updated

ജയ്പുര്‍| മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ ‘ജന്‍ സംഘര്‍ഷ് യാത്ര’ ഇന്ന് സമാപിക്കും. അജ്മീര്‍ ഹൈവേയിലെ കംല നെഹ്റു നഗറില്‍ പൊതുസമ്മേളനത്തോടെയാണ് സമാപനം.

വ്യാഴാഴ്ച അജ്മീറില്‍നിന്നാണ് യാത്ര തുടങ്ങിയത്. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ ചില നടപടികളില്‍ പ്രതിഷേധിച്ചാണ് യാത്ര്.

 

Latest