Connect with us

saadiyya

സഅദിയ്യ ജലാലിയ്യ ദിക്ര്‍ഹല്‍ഖ ഞായറാഴ്ച

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യയിലെ പ്രതിമാസ ജലാലിയ്യ ദിക്ര്‍ഹല്‍ഖ നാളെ. മഗ്‌രിബ്  നിസ്‌കാരാനന്തരം നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറ സിയാറത്തിന് ശേഷം നടക്കുന്ന ദിക്ർ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.

എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട്, ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി, മുഹമ്മദ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല സഅദി ചിയ്യൂര്‍, ശരീഫ് സഅദി മാവിലാടം, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടല്‍ സംബന്ധിക്കും. സഅദിയ്യ ലൈവ് യൂട്യൂബ് ചാനലിലൂടെയും തത്സമയം പരിപാടിയില്‍ പങ്കാളികളാവാം.

Latest