Connect with us

qatar rsc

ആസിം വെളിമണ്ണക്ക് ആർ എസ് സി ഖത്വറിന്റെ ആദരം

ആസിമിനെ ആർ എസ് സി നാഷണൽ ചെയർമാൻ ശകീർ ബുഖാരി, ഉബൈദ് വയനാട്, നംശാദ് പനമ്പാട്  എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. 

Published

|

Last Updated

ദോഹ | പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആസിം വെളിമണ്ണയെ ഖത്വർ നാഷനൽ രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ആദരിച്ചു. ഖത്വറിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ആസിമിനെ ആർ എസ് സി നാഷണൽ ചെയർമാൻ ശകീർ ബുഖാരി, ഉബൈദ് വയനാട്, നംശാദ് പനമ്പാട്  എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.

2021ലെ ഇന്റർനാഷനൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റും യുനിസെഫ് അവാർഡ് ജേതാവുമായ ആസിം, വെല്ലുവിളികളെ സധീരം നേരിടാൻ കരുത്ത് പകരുന്ന സന്ദേശങ്ങളാണ് നൽകുന്നതെന്ന്  ആർ എസ് സി ജനറൽ സെക്രട്ടറി ഉബൈദ് വയനാട് പറഞ്ഞു. റഊഫ് മാട്ടൂൽ, ഹാശിം മാവിലാടം, ഹാരിസ് പുലാശ്ശേരി, താജുദ്ദീൻ പുറത്തീൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest