Kerala
പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ അന്തരിച്ചു
കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കൊല്ലം| പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ അന്തരിച്ചു. മാര്‍ത്താണ്ഡത്ത് വെച്ച് ട്രെയിനില്‍ നിന്ന് കാല്‍വഴുതി വീണാണ് അന്ത്യം. കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
നാന, കേരളശബ്ദം തുടങ്ങിയ പ്രമുഖ വാരികകളില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൊല്ലം മോഹന്‍.
Content Highlights: Renowned photojournalist Kollam Mohan died after slipping and falling from a moving train at Marthandam. The tragic accident occurred while he was traveling with his family. He had worked for decades as a prominent photographer for leading publications like Nana and Keralasabdam.
---- facebook comment plugin here -----





