Career Notification
പി എസ് സി ഒഴിവുകൾ
അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 15.

തിരുവനന്തപുരം|19 തസ്തികകളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി അടുത്ത മാസം 15.
ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തിലേക്ക് അസ്സിസ്റ്റന്റ് എൻജിനീയർ, ട്രെയ്നിംഗ് ഇൻസ്ട്രക്ടർ(എം എം വി), വനിതാ അസ്സിസ്റ്റന്റ് പ്രിസൺ ഓഫീസർ, ട്രാഫിക് സൂപ്രണ്ട്, എൻജിനീയറിംഗ് അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട്, അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് അസ്സിസ്റ്റന്റ്/അക്കൗണ്ട്‌സ് ക്ലാർക്ക്/അസ്സിസ്റ്റന്റ് മാനേജർ/അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട്, അക്കൗണ്ട്സ് ഗ്രേഡ് രണ്ട്, സ്റ്റോർ അസ്സിസ്റ്റന്റ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
---- facebook comment plugin here -----