ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പോലീസിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി ഉത്തരവ്. വാര്‍ത്താ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു.പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----