Connect with us

Kerala

ഹെെദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പി കെ അബ്ദുർറബ്ബ് കുഴഞ്ഞുവീണു

ടൗണ്‍ഹാളില്‍ വന്‍ജനക്കൂട്ടമാണ് തങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

Published

|

Last Updated

മലപ്പുറം | ടൗൺഹാളിൽ ഹെെദരലി ശിഹാബ് തങ്ങളുടെ ജനാസ പൊതുദർശനം പുരോഗമിക്കുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുർറബ്ബ് കുഴഞ്ഞുവീണു.  അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയിലായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ടൗണ്‍ഹാളില്‍ വന്‍ജനക്കൂട്ടമാണ് തങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാര്‍ട്ടി വളന്റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടിയിരുന്നു.

---- facebook comment plugin here -----

Latest