Kerala പാനൂര്‍ സ്ഫോടനം: രണ്ടുപേര്‍ കൂടി പിടിയില്‍ ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്. Published Apr 08, 2024 9:31 pm | Last Updated Apr 08, 2024 10:06 pm By വെബ് ഡെസ്ക് പാനൂര്‍ | പാനൂര്‍ സ്ഫോടന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്. ഡി വൈ എഫ് ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. Related Topics: panoor blast You may like അമേരിക്കന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി; ഇസ്റാഈലില്‍ നാശം വിതച്ച് ഇറാന്റെ ഖൈബര്‍ മിസൈലുകള്‍, 84 പേര്‍ക്ക് പരുക്ക് അമേരിക്കന്‍ ആക്രമണം; ഇറാനില്‍ ഇതുവരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഓപറേഷന് സിന്ധു: ഒരു മലയാളി കൂടി ഇറാനില്‍ നിന്ന് തിരിച്ചെത്തി പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല് മോഷണം; ജീവനക്കാരന് പിടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി ---- facebook comment plugin here ----- LatestInternationalഅമേരിക്കന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി; ഇസ്റാഈലില്‍ നാശം വിതച്ച് ഇറാന്റെ ഖൈബര്‍ മിസൈലുകള്‍, 84 പേര്‍ക്ക് പരുക്ക്Keralaപാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായിKeralaഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിKeralaഓപറേഷന് സിന്ധു: ഒരു മലയാളി കൂടി ഇറാനില്‍ നിന്ന് തിരിച്ചെത്തിKeralaനാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ ബി വി പിKeralaഎസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽKeralaഭാരതാംബ ചിത്രം; കേരളത്തില്‍ ചേരിതിരിവ് ലക്ഷ്യമിട്ട് ബി ജെ പി