Connect with us

Kerala

കരുവന്നൂര്‍ കേസ്: സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കേസില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം.

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.

കേസില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് കോടതി ആവശ്യപ്പെട്ടു.

 

Latest