Connect with us

സി പി എം സംസ്ഥാന കമ്മിറ്റിയില്‍ എന്തുനടന്നുവെന്നകാര്യം മാധ്യമങ്ങളോട് പങ്കുവയ്ക്കാനാകില്ലെന്ന് പി. ജയരാജന്‍ പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചു എന്ന വാര്‍ത്തയോടു പ്രതികരിക്കകുയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടിക്കുള്ളിലും വരാം. തെറ്റായ പ്രവണതകള്‍ക്കെതിരായ ഉള്‍പാര്‍ട്ടി സമരം നടക്കും. വ്യക്തിപരമായ ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കാറില്ലെന്നും പി ജയരാജന്‍ പ്രതികരിച്ചു.

വീഡിയോ കാണാം

Latest