Connect with us

kashmir clash

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ഭീകരനില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി ജാവേദ് വാനിയാണ് കൊല്ലപ്പെട്ടത്. ഭീകരനില്‍നിന്നും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്.