Kerala കാസര്‍കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു വീടിനടുത്തുള്ള പറമ്പില്‍വെച്ചാണ് ബാലന് ഇടിമിന്നലേറ്റത്. Published May 22, 2024 4:41 pm | Last Updated May 22, 2024 4:59 pm By വെബ് ഡെസ്ക് കാസര്‍കോട് | കാസര്‍കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 55 വയസായിരുന്നു. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഗിരിജ,മക്കള്‍ ഗിരീഷ് ,രതീഷ്, സുധീഷ് Related Topics: died kasargod Thunder and lightning LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്