lokayukta
സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാന്‍: സര്‍ക്കാറിനെ വിമര്‍ശിച്ച് ലോകായുക്ത
ഇത് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.
 
		
      																					
              
              
            തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിലാണ് വിമര്‍ശം. ഇത് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.
ആറ് മാസത്തിനകം ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി. നിയമനം നടത്തി അത് ലോകായുക്തയെ അറിയിക്കാനും നിര്‍ദേശമുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

