Kerala
പയ്യന്നൂരിലെ മുന്‍ സി പി എം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു
രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്
കണ്ണൂര്‍ | രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു സി പി എം പുറത്താക്കിയ പയ്യന്നൂരിലെ നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു.
പയ്യന്നൂര്‍ സ്വദേശി വി രാമചന്ദ്രന്‍(87) ആണ് മരിച്ചത്. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.
---- facebook comment plugin here -----


