Alappuzha
എൻ എസ് ശിവപ്രസാദ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എൽ ഡി എഫിലെ ധാരണപ്രകാരം സി പി എമ്മിലെ ബിപിൻ സി ബാബു രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ | സി പി ഐയിലെ എൻ എസ് ശിവപ്രസാദിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാ തെയായിരുന്നു തിരഞ്ഞെടുപ്പ്.
വയലാർ ഡിവിഷൻ അംഗമായ ശിവപ്രസാദ് സി പി ഐ ജില്ലാ കൗൺസിൽ അംഗവുമാണ്. എൽ ഡി എഫിലെ ധാരണപ്രകാരം സി പി എമ്മിലെ ബിപിൻ സി ബാബു രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
---- facebook comment plugin here -----


