Connect with us

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകള്‍ വെട്ടിക്കുറച്ചതോടെ ദുരിതത്തിലായി ദ്വീപ് നിവാസികള്‍. വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ ആയിരത്തോളം ദ്വീപുകാര്‍ കപ്പല്‍ ലഭിക്കാതെ മലബാറില്‍ കുടുങ്ങിക്കിടക്കുകയാണ്. കച്ചവടം, ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബേപ്പൂരിലും കൊച്ചിയിലും എത്തിയവരാണ് കപ്പലില്ലാതെ വലയുന്നത്. ഇവരില്‍ പലരും നാട്ടില്‍ പോകാനാകാതെ വലയാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി.

വീഡിയോ കാണാം

Latest