Connect with us

National

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഇന്ദിരാ ഗാന്ധിയുടെയും നടി നര്‍ഗീസിന്റെയും പേരുകള്‍ ഒഴിവാക്കി

നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ ഇനി ഇന്ദിരാ ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്നാണ് നര്‍ഗീസിന്റെ പേര് മാറ്റിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നടി നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി.

നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ ഇനി ഇന്ദിരാ ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്നാണ് നര്‍ഗീസിന്റെ പേര് മാറ്റിയത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ടതാണ് പുരസ്‌കാര സമിതി.