Connect with us

National

രാജ്യത്ത് ഇന്ന് 7000-ത്തിലധികം കൊവിഡ് കേസുകള്‍

40 മരണങ്ങളോടെ മരണസംഖ്യ 5,31,508 ആയി ഉയര്‍ന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ പ്രകാരം രാജ്യത്ത് 7,171 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി.സജീവ കേസുകള്‍ 51,314 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

40 മരണങ്ങളോടെ മരണസംഖ്യ 5,31,508 ആയി ഉയര്‍ന്നു.മൊത്തം അണുബാധയുടെ 0.11 ശതമാനമാണ് ഇപ്പോള്‍ സജീവമായ കേസുകള്‍.

 

Latest