Kerala
കുളത്തില്‍ വീണ മ്ലാവിനെ കാട്ടിലേക്കയച്ചു
മറയൂര്‍ സഹായഗിരി ആശുപത്രി കോണ്‍വെന്റിനുള്ളിലെ കുളത്തില്‍ ഇന്നലെ രാത്രിയോടെ കാല്‍വഴിതിയാണ് മ്ലാവ് വീണത്.
 
		
      																					
              
              
            പാലക്കാട് | കുളത്തില്‍ വീണ മ്ലാവിനെ വനം വകുപ്പ് അധികൃതര്‍ രക്ഷിച്ചു. മറയൂര്‍ സഹായഗിരി ആശുപത്രി കോണ്‍വെന്റിനുള്ളിലെ കുളത്തില്‍ ഇന്നലെ രാത്രിയോടെ കാല്‍വഴിതിയാണ് മ്ലാവ് വീണത്. വെള്ളം കുടിക്കുന്നതിനിടെ വീണ മ്ലാവിനു തിരികെ കയറാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടയുടന്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ സാഹസികമായി മ്ലാവിനെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

