Kerala
കേരളത്തിലേക്ക് എം ഡി എം എ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘമാണ് ഇയാളെ യുപിയില്‍ നിന്നും പിടികൂടിയത്.
തിരുവനന്തപുരം| ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം ഡി എം എ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്.
തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘമാണ് ഇയാളെ യുപിയില്‍ നിന്നും പിടികൂടിയത്. റിയാസിനെ തൃശൂരിലെത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Content Highlights:
Thrissur City DANSAF team arrested main accused Riyaz, also known as Kallu Riyaz, from UP for smuggling MDMA from Bengaluru to Kerala. The Guruvayur native has been brought to Thrissur for further questioning. Further investigation into the drug smuggling network is currently underway.
---- facebook comment plugin here -----




