Connect with us

International

ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് വെങ്കലം

സെമിയില്‍ ചൈനയുടെ ലീ ഷെഫിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് വെങ്കലം ലഭിച്ചത്.

Published

|

Last Updated

ഹാങ്ചൗ| ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് വെങ്കലം. സെമിയില്‍ ചൈനയുടെ ലീ ഷെഫിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് വെങ്കലം ലഭിച്ചത്.

സ്‌കോര്‍ 21-16, 21-09. 1982ല്‍ വെങ്കലം നേടിയ സയ്യിദ് മോദിക്കുശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എച്ച്.എസ് പ്രണോയ്.