Connect with us

Kerala

പൊന്നാനിയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

നിലവില്‍ ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

മലപ്പുറം| പൊന്നാനിയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ പുതുപൊന്നാനി ജീലാനി നഗര്‍ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരുക്കേറ്റു. പൊന്നാനി നരിപ്പറമ്പ് റോഡില്‍ അലങ്കാര്‍ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. നിലവില്‍ ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights:
An auto-rickshaw driver was critically injured following a collision with a lorry near Alankar Theater on the Ponnani-Nariparamba road. The victim, identified as Razik from Puthuponnani Jeelani Nagar, was initially rushed to a local facility before being moved for advanced care. He is currently receiving treatment at the Thrissur Medical College Hospital.

Latest