Connect with us

Kerala

കോഴിക്കോട് കായക്കൊടി എള്ളിക്കാ പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീട് വീട്ടിറങ്ങി

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ കായക്കൊടി എള്ളിക്കാ പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. രാത്രി എട്ടു മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

 

Latest