Connect with us

National

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; കേന്ദ്രത്തിന്റെ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടു

298 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 230 പേര്‍ എതിര്‍ത്തു.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ ബില്ലാണ് പരാജയപ്പെട്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.

290 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 230 പേര്‍ എതിര്‍ത്തു. ആരും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നില്ല.

ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് പാര്‍ലിമെന്റില്‍ പരാജയപ്പെടുന്നത്.

Latest