Connect with us

kpcc list

കെ പി സി സി ഭാരവാഹി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു

280 അംഗങ്ങളാണ് പട്ടികയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി ഭാരവാഹി പട്ടികക്ക് ഹൈക്കമാൻഡിൻ്റെ അംഗീകാരം. 280 അംഗങ്ങളാണ് പട്ടികയിലുള്ളത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കിൽ നിന്ന് ഒരു നേതാവിനെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പുകളുടെ അഭിപ്രായം പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

---- facebook comment plugin here -----

Latest