Kerala
കൊല്ലത്ത് ഹൌസ് ബോട്ട് കത്തിനശിച്ചു; സഞ്ചാരികളെ രക്ഷപ്പെടുത്തി
തീപിടിച്ചത് അടുക്കളഭാഗത്ത് നിന്ന്; ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം | പന്മന കല്ലിക്കടവിൽ ഹൌസ് ബോട്ട് കത്തി നശിച്ചു. മൂന്ന് വിദേശ സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെയുള്ളവരെ രക്ഷപ്പടുത്തി.
ഹൌസ് ബോട്ടിൻ്റെ അടുക്കള ഭാഗത്ത് നിന്നാണ് തീപിടച്ചത്. തീ പിടുത്തതിൻ്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.
ലക്ഷങ്ങളുടെ നഷ്ടമാണ് ഹൌസ് ബോട്ട് കത്തിയതിനെ തുടർന്ന് ഉടമകൾക്ക് സംഭവിച്ചത്.
---- facebook comment plugin here -----