Kerala
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്ണംക്കടത്താന് ശ്രമം; മൂന്നുപേർ പിടിയിൽ
ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നായി 661 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
മലപ്പുറം| കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്ണംക്കടത്താന് ശ്രമിച്ച രണ്ട് യാത്രക്കാര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നായി 661 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വര്‍ണം വാങ്ങനെത്തിയ സംഘത്തിലെ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Two passengers arriving from Sharjah were arrested at Karipur International Airport for attempting to smuggle 661 grams of gold. The police also detained a person who arrived outside the airport to receive the contraband. A detailed police investigation into the smuggling network is underway.
---- facebook comment plugin here -----




