Connect with us

Kozhikode

ദാമോദരന്‍ അനുസ്മരണം

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ സംഘടിപ്പിച്ച കെ ദാമോദരന്‍ അനുസ്മരണം രാധാകൃഷ്ണന്‍ കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ കെ ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.

വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
ടി പ്രകാശന്‍ സ്വാഗതവും ഷജീന വിനയന്‍ നന്ദിയും പറഞ്ഞു.

Content Highlights:
A commemorative meeting was held at the Kundupparamba Union Reading Room to mark the remembrance of veteran leader K Damodaran. Prominent cultural figures and local socio-political leaders attended the event to pay their tributes. The speakers highlighted his immense contributions to society.

Latest