Business
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് ജെ സി ഐ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു
ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് സർട്ടിഫിക്കറ്റ് കൈമാറിയത്

കോഴിക്കോട് | മേയ്ത്ര ഹോസ്പിറ്റലിന് ലഭിച്ച ജെ സി ഐ അക്രഡിറ്റേഷൻ സർട്ടിഫിക്കേറ്റ് മാനേജ്മെൻ്റ് പ്രതിനിധികൾക്ക് സമ്മാനിച്ചു. ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി ഫൈസലിനാണ് അക്രഡിറ്റേഷൻ സർട്ടിഫിക്കേറ്റ് കൈമാറിയത്.
കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ചെയർമാൻ എമരിറ്റസ് പി കെ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
---- facebook comment plugin here -----