Connect with us

Kerala

അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഭര്‍ത്താവ് ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

ആറ്റിങ്ങല്‍   | അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു

Latest