Connect with us

Kerala

ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

മാര്‍ച്ച് 26 വരെ 9 ദിവസമാണ് പരീക്ഷ നടക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. മാര്‍ച്ച് 26 വരെ 9 ദിവസമാണ് പരീക്ഷ നടക്കുന്നത്.
ഹയര്‍സെക്കണ്ടറിയില്‍ 853000 വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 57707 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

കേരളത്തിന് പുറമെ ഗള്‍ഫിലും, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷക്ക് ആവശ്യമായ മെയിന്‍ ഷീറ്റ് അഡീഷണല്‍ ഷീറ്റ് എന്നിവ പരീക്ഷഭവന്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു.

 

---- facebook comment plugin here -----

Latest