Connect with us

Kerala

ഗുരുവായൂര്‍ - ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ടുപേര്‍ പിടിയില്‍

അറസ്റ്റിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

Published

|

Last Updated

തിരുവനന്തപുരം| ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടുപേര്‍ പിടിയില്‍. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും തമിഴ്നാട് റെയില്‍വേ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മെയ് പതിനാറാം തീയതി ഗുരുവായൂര്‍ – ചെന്നൈ എക്സ്പ്രസില്‍ കൊണ്ടുപോയ സ്വര്‍ണ്ണമാണ് കവര്‍ന്നത്.
തിരുവനന്തപുരം കുഴിത്തറ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മോഷണം നടന്നത്. അറസ്റ്റിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ജ്വല്ലറിയിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണമായിരുന്നു പ്രതികള്‍ മോഷ്ടിച്ചത്.

Content Highlights:
Eight notorious criminals were arrested by the RPF Crime Intelligence Branch and Tamil Nadu Railway Police for a major gold heist. The incident occurred on May 16 aboard the Guruvayur-Chennai Express at the Kuzhithurai railway station. The stolen gold was being transported to a jewelry shop when the gang carried out the robbery.

 

Latest