Connect with us

Kerala

കാസര്‍കോട് ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 25കാരിക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പോലീസ് കേസെടുത്തു. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

Content Highlights:
The Melparamba police in Kasaragod registered a POCSO case against a twenty-five-year-old woman named Sneha Merlin. She is accused of abusing a sixteen-year-old girl while the minor was asleep. The accused woman hails from Puliparamba in Kannur district and further investigation is underway.

Latest