Connect with us

gas tanker

വടകരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

വടകര | കോഴിക്കോട് വടകരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. സ്ഥിരം അപകട മേഖലയായ കെ ടി ബസാറിലാണ് ലോറി മറിഞ്ഞത്. അതേസമയം, ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടുമില്ല. മംഗലാപുരത്ത് നിന്ന് ഗ്യാസുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.