Kerala ഇന്ധന വില ഇന്നും കൂട്ടി; വര്‍ധിപ്പിച്ചത് പെട്രോളിന് 87, ഡീസലിന് 84 പൈസ Published Apr 05, 2022 9:42 pm | Last Updated Apr 06, 2022 12:49 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 ഉം ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിച്ചത് . കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസലിന് 101.72 രൂപയുമായി. Related Topics: oil price hike You may like ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി എതിരാളികളല്ല, വികസന പങ്കാളികൾ; കൈകോർത്ത് ഇന്ത്യയും ചൈനയും താമരശ്ശേരി ചുരത്തില്‍ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് ചെരിഞ്ഞു; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു തപാൽ ഉരുപ്പടികൾ അയക്കാൻ നാളെ മുതൽ ചെലവേറും കിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു; ആനക്ക് നേരിയ പരുക്ക് വിദ്വേഷം തുടർന്ന് വെള്ളാപ്പള്ളി; മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്ന് ---- facebook comment plugin here ----- LatestKeralaഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രിEranakulamകിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു; ആനക്ക് നേരിയ പരുക്ക്Keralaതാമരശ്ശേരി ചുരത്തില്‍ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് ചെരിഞ്ഞു; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടുKeralaതപാൽ ഉരുപ്പടികൾ അയക്കാൻ നാളെ മുതൽ ചെലവേറുംOngoing Newsവിദ്വേഷം തുടർന്ന് വെള്ളാപ്പള്ളി; മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്ന്Internationalഎതിരാളികളല്ല, വികസന പങ്കാളികൾ; കൈകോർത്ത് ഇന്ത്യയും ചൈനയുംKeralaയാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു